on the table
a doll always laughing
and I did not mind
her stuffed happiness.
a key chain
that has a magic vibration
table lamp playing 'hide and seek'
in its apple of the eye
empty jar did not still
that shouted to mother gravity
little stick started a dance of speed
sometimes its turtle trailing
tell me
why should I afraid of
two toes touching each other
under the table?
Wednesday, 28 January 2009
Thursday, 15 January 2009
ഉടല്‍വിനിമയങ്ങള്‍ (വാര്‍ത്താധിഷ്ടിതം)
വിരലിലൂടെ ഒരു വൈദ്യുതി കടന്നു വന്നു.
സ്വിറ്റ്സര്‍ലാണ്ടില്‍ ജെ എന്‍ സ്ട്രീറ്റില്‍
കാതറിന്‍ ഉടല്‍ മാത്രമായി നിന്നു.
മുംബെയിലെ ഹോട്ടല്‍ ടൌന്‍ വ്യൂവില്‍ നിന്നും
കൊച്ചിയില്‍ പാലാരിവട്ടത്തുനിന്നും
രണ്ടു ഉദ്ധൃത ലിംഗങ്ങള്‍ പരസ്പരം ഉഷ്ണം പകുത്തു.
കാഞ്ഞങ്ങാട്ട്, കാച്ചെണ്ണ മണക്കുന്ന സുനന്ദയുടെ
മുടിയിഴകളില്‍ വിരലോടിച്ചു
വടക്കന്ചെരിയിലെ ഗേള്‍സ് ഹോസ്റ്റലില്‍
പ്രീത സെന്‍ വികാരനിര്‍ഭരയായി.
വിധേയപ്പെടാന്‍ കൊതിക്കുന്ന
അരക്കെട്ടുമായി ഷൈമി എന്ന ഷൈന്‍
അടിവസ്ത്രത്തില്‍ എല്‍ ഒറിയാല്‍ പാരീസിന്റെ
അത്തര് പൂശി, വലത്തേ ചെവിയില്‍ കമ്മലിട്ടു.
ചുരത്താന്‍ കൊതിക്കുന്ന മാറിടത്തില്‍
ദേവപ്രഭ സിസ്റ്റര്‍ സെരിന്റെ പേരെഴുതിക്കൊണ്ടിരുന്നു.
സെറിന്‍ ഉത്തമ ഗീതത്തില്‍
ദേവപ്രഭയെ സങ്കല്പിച്ചു കിടന്നു.
നാഗമ്പടത്ത് ഗ്രിഗരിയച്ചന്‍(61)
വെള്ളത്തൂവലിലെ ആന്മേരിയുടെ (16)
അടിപ്പാവാടയില്‍ മുഖമമര്‍ത്തി കേണു.
കോലഞ്ചേരിയില്‍ കുഞ്ഞാടുകള്‍
കൂട്ടത്തോടെ കരഞ്ഞു വിളിച്ചു പാഞ്ഞു.
സുഭാഷ് പാര്‍ക്കിലും മാനാംചിരയിലും
പയ്യാമ്പലത്തും
അപരിചിത യാത്രക്കാര്‍ക്ക് വഴി തെറ്റി.
മലബാര്‍ എക്സ്പ്രസ്സ് കൊരപ്പുഴപാലം കടക്കുമ്പോള്‍
വടക്കോട്ട് പോകുന്ന അമരേശന്റെ തുടയിടുക്കില്‍
വിഷപ്പാമ്പ് കൊത്തുന്നു.
അനന്തകോടി ബീജങ്ങള്‍
നിമിഷത്തിന്റെ ഓരോ പെരുക്കത്തിലും
"ഹാ ജീവിതമേ" എന്ന് ആര്‍ത്തു രസിക്കുമ്പോള്‍
ഭൂമിയ്ക്ക് മുറിയാതെ ഈ തോട്ടുവക്കത്ത്
പുല്ലരിയുന്ന പെണ്ണേ,
ഒന്നു തോളേല്‍ കയ്യിട്ടതിനു
നീയെന്തിനിത്ര കരഞ്ഞു കരഞ്ഞു തീരണം?
സ്വിറ്റ്സര്‍ലാണ്ടില്‍ ജെ എന്‍ സ്ട്രീറ്റില്‍
കാതറിന്‍ ഉടല്‍ മാത്രമായി നിന്നു.
മുംബെയിലെ ഹോട്ടല്‍ ടൌന്‍ വ്യൂവില്‍ നിന്നും
കൊച്ചിയില്‍ പാലാരിവട്ടത്തുനിന്നും
രണ്ടു ഉദ്ധൃത ലിംഗങ്ങള്‍ പരസ്പരം ഉഷ്ണം പകുത്തു.
കാഞ്ഞങ്ങാട്ട്, കാച്ചെണ്ണ മണക്കുന്ന സുനന്ദയുടെ
മുടിയിഴകളില്‍ വിരലോടിച്ചു
വടക്കന്ചെരിയിലെ ഗേള്‍സ് ഹോസ്റ്റലില്‍
പ്രീത സെന്‍ വികാരനിര്‍ഭരയായി.
വിധേയപ്പെടാന്‍ കൊതിക്കുന്ന
അരക്കെട്ടുമായി ഷൈമി എന്ന ഷൈന്‍
അടിവസ്ത്രത്തില്‍ എല്‍ ഒറിയാല്‍ പാരീസിന്റെ
അത്തര് പൂശി, വലത്തേ ചെവിയില്‍ കമ്മലിട്ടു.
ചുരത്താന്‍ കൊതിക്കുന്ന മാറിടത്തില്‍
ദേവപ്രഭ സിസ്റ്റര്‍ സെരിന്റെ പേരെഴുതിക്കൊണ്ടിരുന്നു.
സെറിന്‍ ഉത്തമ ഗീതത്തില്‍
ദേവപ്രഭയെ സങ്കല്പിച്ചു കിടന്നു.
നാഗമ്പടത്ത് ഗ്രിഗരിയച്ചന്‍(61)
വെള്ളത്തൂവലിലെ ആന്മേരിയുടെ (16)
അടിപ്പാവാടയില്‍ മുഖമമര്‍ത്തി കേണു.
കോലഞ്ചേരിയില്‍ കുഞ്ഞാടുകള്‍
കൂട്ടത്തോടെ കരഞ്ഞു വിളിച്ചു പാഞ്ഞു.
സുഭാഷ് പാര്‍ക്കിലും മാനാംചിരയിലും
പയ്യാമ്പലത്തും
അപരിചിത യാത്രക്കാര്‍ക്ക് വഴി തെറ്റി.
മലബാര്‍ എക്സ്പ്രസ്സ് കൊരപ്പുഴപാലം കടക്കുമ്പോള്‍
വടക്കോട്ട് പോകുന്ന അമരേശന്റെ തുടയിടുക്കില്‍
വിഷപ്പാമ്പ് കൊത്തുന്നു.
അനന്തകോടി ബീജങ്ങള്‍
നിമിഷത്തിന്റെ ഓരോ പെരുക്കത്തിലും
"ഹാ ജീവിതമേ" എന്ന് ആര്‍ത്തു രസിക്കുമ്പോള്‍
ഭൂമിയ്ക്ക് മുറിയാതെ ഈ തോട്ടുവക്കത്ത്
പുല്ലരിയുന്ന പെണ്ണേ,
ഒന്നു തോളേല്‍ കയ്യിട്ടതിനു
നീയെന്തിനിത്ര കരഞ്ഞു കരഞ്ഞു തീരണം?
Friday, 9 January 2009
Subscribe to:
Posts (Atom)